ഒരുങ്ങിയശേഷം സ്വയം കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്തിയെങ്കിലും മുഖത്തെ ദുഃഖത്തിന്റെ നിഴൽ മറക്കാൻ അവൾക്കായില്ല.മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു പാവയെപ്പൊലെ അവൾ അലംങ്കരിച്ച മണ്ഡപത്തിലേക്കു നടന്നു.അവളുടെ കണ്ണുകൾ ...
നീ മാന്ത്രികനാണ് ... പ്രണയം കൊണ്ട് എനിക്കുമുന്നിൽ മായാലോകം സൃഷ്ടിക്കാൻ ഇന്ദ്രജാലം വശമുള്ളവൻ. നിന്റെ പ്രണയമന്ത്രങ്ങൾ എനിക്കുമേൽ വർഷിക്കപ്പെടട്ടേ... ഞാൻ നിന്നോടു അലിഞ്ഞു ചേരട്ടെ.... ഇതു ...