ക്രിസ്മസ് പരീക്ഷയുടെ പ്രോഗ്രസ്സ് കാർഡ് കിട്ടിയിട്ടുണ്ട്...""എങ്ങനുണ്ട് പൊന്നെ...""സിക്സ്റ്റി ഫൈവ് പേഴ്സ്ന്റ് ഉണ്ട്...""നീ ഇതും കൊണ്ട് എങ്ങനെ ഇവിടെ വരെ വന്നു... വിളിച്ചു പറഞ്ഞിരുന്നേൽ ഞാൻ ഒരു ...